ലാൻഥനോയ്‌ഡ് ശ്രേണിയിലെ, 4f ഓർബിറ്റലിൽ ഇലക്ട്രോണുകൾ നിറയുന്ന, മൂലകങ്ങളുടെ എണ്ണം എത്രയാണ്?A7B10C15D14Answer: D. 14 Read Explanation: സീരിയം (Z=58) മുതൽ ലുട്ടീഷ്യം (Z=71) വരെ 4f ഓർബിറ്റലിൽ ഇലക്ട്രോണുകൾ നിറയുന്ന 14 മൂലകങ്ങളാണ് ലാൻഥനോയ്‌ഡുകൾ. Read more in App