App Logo

No.1 PSC Learning App

1M+ Downloads
ലിഗാൻഡിന്റെ ദന്തത (Denticity) എന്നാൽ എന്ത്?

Aഒരു ലിഗാൻഡിലെ ബന്ധിക്കുന്ന ആറ്റങ്ങളുടെ എണ്ണം

Bകേന്ദ്ര ആറ്റവുമായി ബന്ധിപ്പിക്കുന്ന ആറ്റങ്ങളുടെ എണ്ണം

Cതന്മാത്രകളുടെ എണ്ണം

Dഅയോണുകളുടെ എണ്ണം

Answer:

A. ഒരു ലിഗാൻഡിലെ ബന്ധിക്കുന്ന ആറ്റങ്ങളുടെ എണ്ണം

Read Explanation:

ലിഗാൻഡിന്റെ ദന്തത (Denticity) എന്നാൽ ഒരു ലിഗാൻഡിലെ ബന്ധിക്കുന്ന ആറ്റങ്ങളുടെ എണ്ണത്തെ ലിഗാൻഡിന്റെ ദന്തത എന്ന് വിളിക്കുന്നു.


Related Questions:

ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?
ഒരു മൂലകത്തിലെ മാസ്സ് നമ്പർ 23 കൂടാതെ ന്യൂട്രോൺ ന്റെ എണ്ണം 12 ആയാൽ അറ്റോമിക് നമ്പർ എത്ര ?
ജോർഗൻസൺ ഏത് സങ്കുലത്തിലാണ് (Complex) സമാവയവം കണ്ടെത്തിയത്?
രാസാഗ്നിയുടെ പ്രവർത്തനത്തെ പൂർവാധികം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളല്ലാത്ത പദാർത്ഥങ്ങൾ (പലപ്പോഴും വൈറ്റമിനുകൾ) ഏത് പേരിലാണ് അറിയപ്പെടുന്നത്?
International year of Chemistry was celebrated in