App Logo

No.1 PSC Learning App

1M+ Downloads
ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

Aസങ്കീർണ്ണമായ ഓർഗാനിക് പോളിമറുകളുടെ ഒരു വിഭാഗമാണിത്

Bലോകത്തിലെ ആദ്യത്തെ തടികൊണ്ട് നിർമ്മിച്ച ഉപഗ്രഹമാണിത്

Cലോഹ നിർമ്മാണത്തിലെ പ്രധാന ധാതു വിഭാഗമാണിത്

Dവളരെ മ്യദുവായതും തവിട്ടു നിറത്തിലുള്ളതുമായ അവസാദശിലയാണിത്

Answer:

B. ലോകത്തിലെ ആദ്യത്തെ തടികൊണ്ട് നിർമ്മിച്ച ഉപഗ്രഹമാണിത്

Read Explanation:

• ലിഗ്‌നോസാറ്റ് നിർമ്മിച്ച രാജ്യം - ജപ്പാൻ • ബഹിരാകാശ പേടകം നിർമ്മിച്ചത് - ക്യോട്ടോ യൂണിവേഴ്‌സിറ്റിയും സുമിറ്റാമോ ഫോറസ്ട്രിയും സംയുക്തമായി


Related Questions:

Which of the following about NSIL’s functions are accurate?

  1. Manufacture of small satellite launch vehicles in collaboration with private sector.

  2. Exclusive marketing of PSLV and GSLV launches for foreign clients.

  3. Productization and marketing of space-based services.

ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം?
ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?

Consider the following statements:

  1. Chandrayaan-1 was announced by PM Vajpayee in his Independence Day speech.

  2. It was India’s first planetary exploration mission.

  3. The spacecraft orbited at 1000 km altitude for high-resolution mapping.

    Which are correct?

RADAR is invented by