Challenger App

No.1 PSC Learning App

1M+ Downloads
'ലിറിക്കൽ ബാലഡ്സിൻറെ 'ആമുഖത്തിൽ ഏതൊക്കെ പ്രധാന വിഷയങ്ങൾ ആണ് ചർച്ചചെയ്യുന്നത്

Aകാവ്യപ്രകൃതി ,കാവ്യസർഗ്ഗം ,കാവ്യശൈലി

Bകാവ്യപ്രകൃതി ,കാവ്യസർഗ്ഗം ,

Cകാവ്യപ്രകൃതി ,കാവ്യസർഗ്ഗം ,കാവ്യഭാഷ

Dകാവ്യപ്രകൃതി ,കാവ്യസർഗ്ഗം ,കാവ്യത്തിൻറെ ഈണം

Answer:

C. കാവ്യപ്രകൃതി ,കാവ്യസർഗ്ഗം ,കാവ്യഭാഷ

Read Explanation:

  • "ലിറിക്കൽ ബാലഡ്സിൻറെ "ആമുഖത്തിൽ 'കാവ്യപ്രകൃതി ,കാവ്യഭാഷ ,കാവ്യസർഗ്ഗം എന്നിവയെ സംബന്ധിക്കുന്നചർച്ചകൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് .

  • കാവ്യ പ്രകൃതിയിൽ അദ്ദേഹം "കാവ്യനിർവചനം" നൽകുന്നു

  • കാവ്യസർഗ്ഗത്തിൽ "പലഘട്ടങ്ങളിലൂടെയാണ് കാവ്യപ്രകൃതിപൂർത്തിയാകുന്നത് എന്ന വില്യംവേർഡ്‌സ് വെർത്ത് പറയുന്നു .ഈ ഘട്ടങ്ങൾ നിരീക്ഷണം ,പ്രകൃതി ,വികാരം ,ചിന്ത .ഇവയുടെ പരസ്പര്യം, എന്നിവയിലൂടെ കടന്ന് ഒരു രചന സാക്ഷാത്‌കൃതമാകുന്നുവെന്ന് അദ്ദേഹം പറയുന്നു

  • കാവ്യഭാഷയിൽ ഗ്രാമീണഭാഷയ്ക്ക് പ്രാധാന്യം നൽകുന്നു അദ്ദേഹം .


Related Questions:

സകല വിജ്ഞാന രത്നങ്ങളുടെയും സമഗ്രകോശമാണ് മഹാഭാരതം എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ബയോഗ്രാഫിയ ലിറ്ററേറിയ എന്ന കൃതി എഴുതിയത്?
വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച് കാവ്യങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
ഇ. എം . എസുമായി ചേർന്ന് പി. ഗോവിന്ദപ്പിള്ള രചിച്ച കൃതി ഏത് ?
താഴെപറയുന്നവയിൽ കെ. പി അപ്പന്റെ നിരൂപക കൃതികൾ ഏതെല്ലാം ?