Challenger App

No.1 PSC Learning App

1M+ Downloads
ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?

Aചുവപ്പ്

Bനീല

Cപർപ്പിൾ

Dപച്ച

Answer:

C. പർപ്പിൾ

Read Explanation:

ലിറ്റ്മസ് ലായനി:

  • ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അവ പർപ്പിൾ നിറത്തിലായിരിക്കും കാണപ്പെടുക.

  • ലിറ്റ്മസ് ലായനി ഒരു സ്വാഭാവിക സൂചകമാണ്.

  • ഇത് ഒരു ലായനി അമ്ലമാണോ, ക്ഷാരമാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു.

  • അസിഡിക് ലായനികളിൽ ഇത് ചുവപ്പു നിറമാകുന്നു.

  • ആൽക്കലൈൻ ലായനികളിൽ ഇത് നീല നിറമാകുന്നു.


Related Questions:

താഴെ പറയുന്നവയിൽ ദ്രാവകാവസ്ഥയിൽ ഉള്ള അലോഹം ഏത് ?
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?

Analyse the following statements and choose the correct option.

  1. Statement I: All isotopes of a given element show the same type of chemical behaviour.
  2. Statement II: The chemical properties of an atom are controlled by the number of electrons in the atom.
    ഒരു രാസപ്രവർത്തനത്തിന്റെ ΔH = 30 kJmol-1, ΔS = 100 JK-1 mol-1 ആണെങ്കിൽ ആ രാസപ്രവർത്തനം സന്തുലിതാവസ്ഥ പ്രാപിക്കുന്ന ഊഷ്മാവ് :
    താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?