Challenger App

No.1 PSC Learning App

1M+ Downloads
ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് രൂപം കൊണ്ട വർഷം ?

A1945

B1946

C1947

D1948

Answer:

A. 1945

Read Explanation:

  • തെക്കുപടിഞ്ഞാറൻ ഏഷ്യയിലേയും വടക്കും വടക്കുകിഴക്കൻ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളുടെ മേഖലാ കൂട്ടായ്മയാണ്‌ അറബ് ലീഗ് അഥവാ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് (ഔദ്യോഗിക നാമം).
  • 1945 മാർച്ച് 22ൽ ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ്‌ ഈ സംഘടന സ്ഥാപിതമായത്.
  • തുടക്കത്തിൽ ഈജിപ്ത്, ഇറാഖ്,ജോർദാൻ,ലെബനാൻ, സൗദി അറേബ്യ,സിറിയ എന്നീ ആറ് രാജ്യങ്ങളായിരുന്നു അംഗരാജ്യങ്ങൾ.
  • ഇപ്പോൾ അറബ് ലീഗിൽ 22 അംഗ രാജ്യങ്ങൾ ഉണ്ട്.

അറബ് ലീഗിൻറെ മുഖ്യ ലക്ഷ്യങ്ങൾ ഇവയാണ്:

  • അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുക 
  • അംഗരാജ്യങ്ങളുടെ പരസ്പരബന്ധം മെച്ചപ്പെടുത്തുക.
  • അറബ് രാജ്യങ്ങളുടെ പ്രശനങ്ങളിലും താല്പര്യങ്ങളിലും സമവായം തേടുക 

Related Questions:

കോമൺവെൽത്ത് നേഷൻ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ വനിത ?
ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ലോക മണ്ണ് ദിനമായി ആചരി ക്കുന്നതെന്ന്?
Which country is the 123rd member country in the International Criminal Court?
Who is the first woman President of WHO (World Health Organisation) ?
ശിശുവിന് വാത്സല്യം, സ്വാതന്ത്ര്യം, സമാധാനം, സമഭാവന, സഹാനുഭൂതി എന്നി വയിലൂന്നി വ്യക്തിത്വ വികാസം ഉറപ്പുവരുത്താൻ മാതാപിതാക്കൾക്കും സമൂഹ ത്തിനും ഉത്തരവാദിത്വമുണ്ട് എന്ന് പ്രഖ്യാപിച്ച യു. എൻ. പ്രമേയം അവതരി പ്പിക്കപ്പെട്ട വർഷം ?