Challenger App

No.1 PSC Learning App

1M+ Downloads
ലീനതാപത്തിൻ്റെ SI യൂണിറ്റ് ________ആണ്.

Aജൂൾ/കിലോഗ്രാം

Bജൂൾ/സെക്കൻ്റ്

Cന്യൂട്ടൺ/കിലോഗ്രാം

Dന്യൂട്ടൺ/സെക്കൻ്റ്

Answer:

A. ജൂൾ/കിലോഗ്രാം

Read Explanation:

ലീനതാപത്തിന്റെ SI യൂണിറ്റ് യഥാക്രമം J/Kg, CGS യൂണിറ്റ് Cal/g എന്നിവയാണ്.


Related Questions:

ഭൂമിയിൽ നിന്ന് 2 മീറ്റർ ഉയരത്തിലായിരിക്കുമ്പോൾ, 20 കിലോ പിണ്ഡമുള്ള വസ്തുവിന്റെ ഊർജ്ജം കണ്ടെത്തുക [g = 10 m/s²]
ഒരു പ്രിസത്തിന്റെ പ്രധാന ഉപയോഗങ്ങളിലൊന്ന് താഴെ പറയുന്നവയിൽ ഏതാണ്?
The different colours in soap bubbles is due to
1000 kg മാസുള്ള കാറും 2000 kg മാസുള്ള ബസും ഒരേ പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ ഏതിനാണ് ആക്കം കൂടുതൽ ?
എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?