App Logo

No.1 PSC Learning App

1M+ Downloads
ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെ?

Aഹിമാലയം

Bപൂര്‍വ്വാചല്‍

Cവിന്ധ്യാനിരകള്‍

Dആരവല്ലി

Answer:

D. ആരവല്ലി

Read Explanation:

  • ഭാരതത്തിന്റെ പശ്ചിമഭാഗത്തായി നിലകൊള്ളുന്ന,ഏകദേശം 800 കിലോമീറ്റർ നീളം വരുന്ന മലനിരകളാണ്‌ ആരവല്ലി മലനിരകൾ.
  • "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്നതിന്റെ ഭാഷാർഥം

Related Questions:

'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?
The river Ravi originates from?
പഞ്ച നദിയുടെ നാട് എന്നറിയപ്പെടുന്നത് ?
ഗോദാവരി നദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം ?

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?

  1. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്കു പ്രവേശിക്കുന്നത് അരുണാചൽ പ്രദേശിൽ വച്ചാണ്
  2. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി ഗംഗയാണ്
  3. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി സുബാൻസിരിയാണ്
  4. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത് ദിഹാങ്ങ് എന്നാണ്