Challenger App

No.1 PSC Learning App

1M+ Downloads
ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ഏതാണ്?

Aജൂൾ

Bവാട്ട്

Cഡയോപ്റ്റർ

Dഎർഗ്

Answer:

C. ഡയോപ്റ്റർ

Read Explanation:

  • പ്രവൃത്തിയുടെ നിരക്കിന്റെ യൂണിറ്റ് - വാട്ട്

  • ഒരു ഹോഴ്സ് പവർ = 746 വാട്ട്

  • 1KW = 1000W

  • 1MW = 100000W

  • ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് - ഡയോപ്റ്റർ (D)


Related Questions:

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആരാണ്?
1 ജൂൾ എത്ര എർഗ്ഗിന് തുല്യമാണ്?
On an object the work done does not depend upon:
ഒന്നാംതരം ഉത്തോലകത്തിന് ഉദാഹരണം :
ഊർജ്ജത്തിന്റെ എസ്. ഐ യൂണിറ്റ് ഏതാണ്?