App Logo

No.1 PSC Learning App

1M+ Downloads
ലേസർ അധിഷ്ഠിത ആയുധശേഷിയുള്ള ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

A2

B3

C4

D5

Answer:

C. 4

Read Explanation:

• യുദ്ധവിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയും തകർക്കാൻ ശേഷിയുള്ളതാണ് ലേസർ അധിഷ്ഠിത ആയുധ സംവിധാനം • 30 കിലോവാട്ട് ലേസർ അധിഷ്ഠിത ആയുധം • ആയുധം നിർമ്മിച്ചത് - DRDO • ഈ സാങ്കേതികവിദ്യ കൈവശമുള്ള മറ്റു രാജ്യങ്ങൾ - യു എസ് എ, ചൈന, റഷ്യ


Related Questions:

ഇന്ത്യ ആദ്യമായി "ആകാശ്" മിസൈലുകൾ കയറ്റുമതി ചെയ്തത് ഏത് രാജ്യത്തേക്കാണ് ?
യു എസ് പ്രതിരോധ വകുപ്പിന്റെ പുതിയ പേര് ?
മാലിദ്വീപ് ഗവൺമെന്റിന് Covid- 19 വ്യാപനം തടയുന്നതിനായുള്ള അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം ?
Which is the annual bilateral exercise designed to strengthen the Partnership between India and Mangolian Armed Force?
ഇന്ത്യയിലെ നാവികസേന കമാൻഡുകളുടെ എണ്ണം എത്ര ?