Challenger App

No.1 PSC Learning App

1M+ Downloads
ലേസർ ആദ്യമായി വികസിപ്പിച്ചെടുത്തത് ആരാണ്?

Aഐൻസ്റ്റൈൻ

Bനരീന്ദർ സിംഗ് കപാനി

Cതിയോഡർ മെയ്മാൻ

Dചാൾസ് ബാബേജ്

Answer:

C. തിയോഡർ മെയ്മാൻ

Read Explanation:

സാധാരണ ലേസർ പോയിന്ററുകളിൽ 0.5 mW ലേസറുകളാണ് ഉപയോഗിക്കുന്നത്.


Related Questions:

ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത എങ്ങനെ ആയിരിക്കും?
പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ്------------
അസ്തമയ സമയത്ത് സൂര്യനെ ചുവപ്പ് നിറത്തിൽ കാണുന്നതിന് കാരണമെന്ത്?
വിസരണം ഏറ്റവും കൂടിയ വർണ പ്രകാശം ?
തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം ഏതാണ് ?