App Logo

No.1 PSC Learning App

1M+ Downloads
ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?

Aവകുപ്പ് 4

Bവകുപ്പ് 5

Cവകുപ്പ് 6

Dവകുപ്പ് 8

Answer:

A. വകുപ്പ് 4

Read Explanation:

വകുപ്പ് 4 ലാണ് അന്തഃപ്രവേശ ലൈംഗികാക്രമണത്തെ കുറിച്ച് പറയുന്നത്. (1 )ആരെങ്കിലും കുറ്റം ചെയ്താൽ 10 വർഷത്തിൽ കുറയാത്തതും എന്നാൽ ജീവപര്യന്തം വരെ ആകാവുന്നതുമായ രണ്ടിലേതെങ്കിലും തടവ് നൽകി ശിക്ഷിക്കപ്പെടുകയും പിഴശിക്ഷക് കൂടി അര്ഹനാകുന്നതുമാണ്. (2 )16 വയസിൽ താഴെയുള്ള ഒരു കുട്ടിയുടെ മേൽ ചെയ്താൽ 20 വർഷത്തിൽ കുറയാത്തതും എന്നാൽ അയാളുടെ സ്വാഭാവിക ജീവിതത്തിന്റെ കാലത്തേക്കുള്ള തടവ് എന്നര്ത്ഥമാക്കേണ്ട ജീവ പര്യന്തവും പിഴ ശിക്ഷകൂടി അര്ഹനാകുന്നതാണ് . (3 ) (1 )ആം വകുപ്പ് പ്രകാരം ചുമത്തിയ പിഴത്തുക ന്യായവും ഇരയുടെ ചികിത്സ ചിലവും പുനരധിവാസവും നടത്താനായി ഇരക്ക് കൊടുക്കേണ്ടതാണ്.


Related Questions:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥൻ ആരാണ് ?
Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?
താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്തൃ അവകാശമല്ലാത്തത് ?
വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?
സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :