App Logo

No.1 PSC Learning App

1M+ Downloads
ലൈംഗിക കാര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പരിഗണ നൽകുക എന്നത് സെക്ഷൻ?

Aസെക്ഷൻ 3 (2)

Bസെക്ഷൻ 3 (1)

Cസെക്ഷൻ 3 (3)

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 3 (2)

Read Explanation:

ലൈംഗിക കാര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പരിഗണ നൽകുക,സ്ത്രീകളെ അവഗണിക്കുക. ഭാവിയിൽ ഉയർന്ന പദവി വാഗ്ദാനം ചെയ്യുക തുടങ്ങിയവ ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരുന്നു.


Related Questions:

"ഓംബുഡ്സ്മാൻ" എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന് കീഴിലുള്ള അന്യായമായ വ്യാപാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട പരാതി ആരുടെ മുമ്പാകെ ഫയൽ ചെയ്യാം ?
1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?

ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏത് കുറ്റസമ്മതമാണ് സ്വീകാര്യമായത് ?

  1. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
  2. മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
  3. മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
  4. പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ

    താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്?

    1. ഐ.പി.സി. സെക്ഷൻ 370 A
    2. ഐ.പി.സി സെക്ഷൻ 376 D
    3. ഐ.പി.സി. സെക്ഷൻ 354