App Logo

No.1 PSC Learning App

1M+ Downloads
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 പ്രകാരം താഴെ പറയുന്നവയിൽ ആർക്കെതിരെയാണ് പ്രേരണ കുറ്റത്തിന് കേസെടുക്കാൻ കഴിയുന്നത്

Aഒരു കുട്ടിക്ക് എതിരെ നേരിട്ട് ലൈംഗികാതിക്രമം നടത്തുന്ന വ്യക്തികൾ മാത്രം

Bഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്ന അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാൻ മനപ്പൂർവം സഹായിക്കുന്ന ആൾ

Cഇരയായ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാക്കളോ മാത്രം

Dകുട്ടികളുടെ മേൽ നിയന്ത്രണമുള്ള വ്യക്തികൾ

Answer:

B. ഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും ഗൂഢാലോചനയിൽ ഏർപ്പെടുന്ന അല്ലെങ്കിൽ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാൻ മനപ്പൂർവം സഹായിക്കുന്ന ആൾ

Read Explanation:

  •  2012 ലെ പോക്‌സോ നിയമ പ്രകാരം ലൈംഗിക പീഡനം എന്നത് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 11 

  •  

     ലൈംഗിക പീഡനത്തിനുള്ള ശിക്ഷ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ - സെക്ഷൻ 12

  • 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (Sexual harassment) ശിക്ഷ 
    -മൂന്ന് വർഷത്തിൽ കൂടാത്ത തടവ്
  • 2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
  • 18 വയസ്സിൽ താഴെ

Related Questions:

Human Rights Act was passed in the year:
പോക്‌സോ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള ഒരു കുട്ടി വ്യാജ പരാതി നൽകിയാൽ :
Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ മെയിന്റനൻസ് ഓഫീസർ ആര്?
1986 ലെ ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത്?
പൗരത്വ ഭേദഗതി നിയമം ലോക്സഭയിൽ അവതരിപ്പിച്ചതാര് ?