App Logo

No.1 PSC Learning App

1M+ Downloads
ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, പെൻഷൻ, ആരോഗ്യഇൻഷുറൻസ് എന്നിവ പ്രഖ്യാപിച്ച രാജ്യം ?

Aതായ്‌ലൻഡ്

Bസിംഗപ്പൂർ

Cബെൽജിയം

Dക്രൊയേഷ്യ

Answer:

C. ബെൽജിയം

Read Explanation:

• ലൈംഗിക തൊഴിലാളികൾക്ക് ഇത്തരം ആനുകൂല്യം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ബെൽജിയം


Related Questions:

The 13th India-EU Summit was held in which city on 30th March 2016 ?
ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ഏതാണ് ?
പേരയ്ക്ക, സപ്പോട്ട, മധുരക്കിഴങ്ങ്, ചോളം, വാനില, തക്കാളി എന്നിവയുടെയെല്ലാം ജന്മദേശം ഏതുരാജ്യമാണ്?
മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനിക ബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം ?