Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗീക ചിന്തയോടെ കുട്ടിയുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക അല്ലെങ്കിൽ ലൈംഗിക ചിന്തയോടെ കുട്ടികളെ തങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ അല്ലെങ്കിൽ സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?

A3 മുതൽ 5 വർഷം വരെ തടവ് ശിക്ഷയും പിഴയും

B5 മുതൽ 7 വർഷം വരെ തടവ് ശിക്ഷയും പിഴയും

C3 മുതൽ 8 വർഷം വരെ തടവ് ശിക്ഷയും പിഴയും

D5 മുതൽ 10 വർഷം വരെ തടവ് ശിക്ഷയും പിഴയും

Answer:

A. 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷയും പിഴയും

Read Explanation:

3 മുതൽ 5 വർഷം വരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റ കൃത്യമാണിത്.


Related Questions:

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയത്?
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' 2019 നിലവിൽ വന്നത് ?
CrPC സെക്ഷൻ 1 ൽ പ്രതിപാദിക്കുന്നത് ?
സംസ്ഥാനത്തിനുള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതിനെ (ഇറക്കുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.