Challenger App

No.1 PSC Learning App

1M+ Downloads
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

Aകണ്ടൈനറുടെ നീളം 550 mm വീതി 510 mm കൂടുതൽ പാടില്ല

Bണ്ടൈനറുടെ ഭാരം ,അതിന്റെ മൗണ്ടിംഗ് ഉൾപ്പടെ 30 kg കൂടാൻ പാടില്ല

Cവാഹനത്തിന്റെ അനുവദിനീയമായ ഭാരത്തിനുള്ളിലാണെങ്കിൽ മാത്രമേ പീലിൻ റൈഡറുടെ സീറ്റിനു പിന്നിൽ കണ്ടെയ്നർ ഘടിപ്പിച്ചു യാത്ര ചെയ്യാൻ അനുവദിക്കൂ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : കണ്ടൈനറുടെ നീളം 550 mm വീതി 510 mm കൂടുതൽ പാടില്ല കണ്ടൈനറുടെ ഭാരം ,അതിന്റെ മൗണ്ടിംഗ് ഉൾപ്പടെ 30 kg കൂടാൻ പാടില്ല വാഹനത്തിന്റെ അനുവദിനീയമായ ഭാരത്തിനുള്ളിലാണെങ്കിൽ മാത്രമേ പീലിൻ റൈഡറുടെ സീറ്റിനു പിന്നിൽ കണ്ടെയ്നർ ഘടിപ്പിച്ചു യാത്ര ചെയ്യാൻ അനുവദിക്കൂ


Related Questions:

കംപ്രഷൻ റിലീസിംഗ് എൻജിൻ ബ്രേക്കിന്റെ മറ്റൊരു പേര്:
വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ :
നിയമലംഘനങ്ങൾക്ക് പോലീസ് ഓഫീസറോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ചെല്ലാനോ അല്ലെങ്കിൽ ഇ-ചെല്ലാനോ നിയമലംഘകന് നൽകണം എന്ന് പറയുന്ന CMVR 1989 ലെ റൂൾ ഏത് ?
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:
ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :