Challenger App

No.1 PSC Learning App

1M+ Downloads
ലൈല ദിവസേന 6 ലിറ്റർ പാൽ മിൽക്ക് സൊസൈറ്റിയിൽ കൊടുക്കുന്നു. ഒരു ലിറ്റർ പാലിന് 50 രൂപ കിട്ടുമെങ്കിൽ ഓരാഴ്ചയിൽ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും ?

A3000

B2100

C1000

D4200

Answer:

B. 2100

Read Explanation:

ദിവസേന 6 ലിറ്റർ പാൽ ലഭിക്കുമ്പോൾ ഒരാഴ്ച്ച 42 ലിറ്റർ പാൽ ലഭിക്കും . ആകെ ലഭിക്കുന്ന തുക = 42 x 50 = 2100


Related Questions:

6, 0, 5, 8 എന്നീ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
രാമു തന്ടെ ഓഫീസിൽ നിന്നും കിഴേകോട്ടു 40m നടക്കുന്നു . അവിടെ നിന്നു വലത്തോട്ട് 8m നടന്നു. ശേഷം വലത്തോട്ടു തിരിഞ്ഞു 25m നടന്നു . എങ്കിൽ രാമു തന്ടെ ഓഫീസിൽ നിന്നും എത്ര മീറ്റർ അകെലയാണ് ?
32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?
5 + 10 + 15 + .... + 100 എത്ര ?
0,1,2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം?