App Logo

No.1 PSC Learning App

1M+ Downloads
ലോകത്താദ്യമായി നിർമ്മിതബുദ്ധിയെ നിയന്ത്രിക്കുന്നതിന് വേണ്ടി സമഗ്ര നിയമങ്ങൾ അംഗീകരിച്ച കൂട്ടായ്‌മ ഏത് ?

Aആസിയാൻ

Bജി-20

Cസാർക്ക്

Dയൂറോപ്യൻ യൂണിയൻ

Answer:

D. യൂറോപ്യൻ യൂണിയൻ

Read Explanation:

• ഈ നിയമത്തിന് കീഴിൽ AI നിയന്ത്രിക്കുന്നതിനായി സാങ്കേതിക വിദഗ്ദർ, അഭിഭാഷകർ, സാമ്പത്തിക വിദഗ്ദർ എന്നിവരെ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ്റെ കീഴിൽ "AI ഓഫീസ്" സൃഷ്ടിക്കും


Related Questions:

2021ലെ ജി 7 ഉച്ചകോടി വേദി ?
U N ഗ്ലോബൽ ക്രൈസിസ് റെസ്പോൺസ് ഗ്രൂപ്പിൻറെ (GCRG) ചാമ്പ്യൻസ് ഗ്രൂപ്പിൽ അംഗമായ രാജ്യം ?
The head quarters of the International Red Cross is situated in
'തേർഡ് വിൻഡോ' എന്നത് ഏത് അന്താരാഷ്‌ട്ര സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Asian Development Bank was established in