Challenger App

No.1 PSC Learning App

1M+ Downloads
ലോകത്താദ്യമായി സസ്യങ്ങളിൽ ‘ വെള്ളിയില ബാധ ’ സൃഷ്ടിക്കുന്ന ‘ കോൺഡ്രോസ്റ്റിറിയം പുർപ്യൂറിയം ’ എന്ന ഫംഗസ് മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയത് എവിടെയാണ് ?

Aമുംബൈ

Bകൊൽക്കത്ത

Cചുരാചന്ദ്പൂർ

Dറാഞ്ചി

Answer:

B. കൊൽക്കത്ത


Related Questions:

രവീന്ദ്ര നാഥ ടാഗോറി ൻ്റെ ജനഗണമന എന്ന ഗാനത്തിൻ്റെ എത്ര ശ്ലോകങ്ങളാണ് ഇന്ത്യൻ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടത്
Name India's first Anti-radiation missile which was tested from Sukhoi-30 fighter aircraft?
2025 നവംബറിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഡയറക്ടർ ജനറലായി നിയമിതനായത് ?
2024 -ലെ ISRO യുടെ ആദ്യ വിക്ഷേപണം ഏത് ?
ഇന്ത്യയിലെ ആദ്യ ജിയോ തെർമൽ ഫീൽഡ് വികസന പദ്ധതി നിർമ്മിക്കുന്നത് എവിടെ ?