App Logo

No.1 PSC Learning App

1M+ Downloads
"ലോകത്തിന്റെ മേൽകൂര" എന്നറിയപ്പെടുന്ന പർവ്വതക്കെട്ടു ?

Aകുൻലൻ

Bഹിന്ദുകുഷ്

Cപാമീർ പർവ്വതക്കെട്ടു

Dടിയാൻഷാൻ

Answer:

C. പാമീർ പർവ്വതക്കെട്ടു

Read Explanation:

ഉത്തരപർവ്വതമേഖല *പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിച്ചു കിഴക്കു പൂർവാചൽ വരെ വ്യാപിക്കുന്ന നിരവധി നിരകൾ ചേർന്നതാണ് ഉത്തരപർവ്വതമേഖല. *ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ അതിരാണ് ഉത്തരപർവ്വതമേഖല . *താരതമ്യേന പ്രായം കുറഞ്ഞ പർവ്വതനിരകൾ. *താരതമ്യേന ഉയരം കൂടിയ പർവ്വതനിരകൾ . *150 കിലോമീററ്റർ മുതൽ 400 കിലോമീറ്റർ വരെ വീതി . *2400 കിലോമീറ്റർ വരെ നീളം . *ഉയരമേറിയ കൊടുമുടികളും ഹിമാനികളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രദേശം . *പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്കു ബ്രഹ്മപുത്രി വരെ വ്യാപിച്ചു കിടക്കുന്നു . *പാമീർ പാർവ്വതക്കെട്ടിനെ" ലോകത്തിന്റെ മേൽക്കൂര " എന്നറിയപ്പെടുന്നു . *പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിക്കുന്ന പർവ്വതനിരകലാണ് കുൻലൻ, ഹിന്ദുകുഷ് , ടിയാൻ ഷാൻ *ഭൂപ്രകൃതി സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരപർവ്വത മേഖലയെ മൂന്നായി തിരിക്കാം : 1.ട്രാൻസ് ഹിമാലയം 2.ഹിമാലയം 3. കിഴക്കൻ കുന്നുകൾ


Related Questions:

ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ തീരപ്രദേശങ്ങളും ദ്വീപസമൂഹങ്ങളും ഏത് ഭാഗത്താണ്
* താഴെ തന്നിരിക്കുന്നവയിൽ മടക്കു പർവ്വതം അല്ലാത്ത പർവ്വതനിര ഏത് ?
താഴെ തന്നിരിക്കുന്നവയിൽ പാമീർ പർവ്വതക്കെട്ടിൽ നിന്നും ഉത്ഭവിക്കുന്ന പർവ്വതനിര അല്ലാത്ത ഏത് ?
ഉത്തരപർവ്വതമേഖലയുടെ ഉത്ഭവസഥാനം?
പടിഞ്ഞാറ് ഭാഗത്തു കാണപ്പെടുന്ന ഇന്ത്യയിലെ ഭൂപ്രദേശം ?