Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാൻ നവീനശിലായുഗത്തിൽ മനുഷ്യർ ഉപയോഗിച്ച മാർഗ്ഗം ?

Aജലഗതാഗതം

Bകാൽനടയായി

Cമൃഗങ്ങളെ ഉപയോഗിച്ച്

Dമറ്റുമാർഗങ്ങള്

Answer:

A. ജലഗതാഗതം

Read Explanation:

  • നവീന ശിലായുഗ മനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിക്ക് ഉദാഹരണം -  സ്വിറ്റ്സർലണ്ടിലെ തടാകഗ്രാമങ്ങൾ
  • തടികൾ കൂട്ടിക്കെട്ടി മൃഗത്തിന്റെ തോലും കളിമണ്ണും ഉപയോഗിച്ചാണ് തടാകത്തിൽ വാസസ്ഥലങ്ങൾ നിർമ്മിച്ചത്. 
  • നവീന ശിലായുഗത്തിൽ മനുഷ്യജീവിതം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്  വ്യാപിക്കാൻ കാരണം :
      • ജനസംഖ്യാവർധനവ്, കൃഷിയോഗ്യവും  വാസയോഗ്യമായ പ്രദേശങ്ങളുടെ ആവശ്യകത
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാൻ നവീനശിലായുഗത്തിൽ മനുഷ്യർ  ഉപയോഗിച്ച മാർഗ്ഗം - ജലഗതാഗതം

Related Questions:

ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷതയല്ലാത്തത് ?

Which one of the following is a 'Mesolithic centres' ?

  1. Star carr
  2. Fahien Cave
  3. Sarai Nahar Rai
    The word 'Neolithic' is derived from the words :

    Which one of the following is a 'paleolithic site' ?

    1. Bhimbetka
    2. Altamira
    3. Lascaux
      നവീന ശിലായുഗത്തിന്റെ സവിശേഷതയാണ്