Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?

Aജോസഫ് ഇ മുറെ

Bക്രിസ്ത്യൻ ബർണാഡ്

Cഎഡ്വേർഡ് കൊണാർഡ് സിം

Dവ്ലാഡിമിർ ഫിലറ്റോവ്

Answer:

C. എഡ്വേർഡ് കൊണാർഡ് സിം

Read Explanation:

  • കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ- കെരാറ്റോപ്ലാസ്റ്റി
  • കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്.
  • ലോകത്തിലെ ആദ്യത്തെ കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്-ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)(ഓസ്ട്രിയ)

കോർണിയ (Cornea)

  • ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം.
  • പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു

Related Questions:

കണ്ണിലെ പാളിയായ ദൃഢപടലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. പ്രകാശഗ്രാഹികൾ കാണപ്പെടുന്നു
  2. കണ്ണിന് ദൃഢത നൽകുന്നു
  3. വെളുത്ത നിറമുള്ള ബാഹ്യപാളി.
    മെലാനിൻ എന്ന വർണ്ണ വസ്‌തുവിൻറെ സാന്നിധ്യം കാരണം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന നേത്രഭാഗം ?

    റെറ്റിനയിൽ കാണപ്പെടുന്ന മൂന്നു പാളി നാഡീ കോശങ്ങൾ ഏതൊക്കെ?

    1. ഗാംഗ്ലിയോൺ കോശങ്ങൾ
    2. ബൈപോളാർ കോശങ്ങൾ
    3. പ്രകാശഗ്രാഹീകോശങ്ങൾ
      തിമിരത്തിനു കാരണം :
      റെറ്റിനയിൽ പ്രകാശഗ്രാഹികളില്ലാത്ത ഭാഗം :