App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ നാനോ ഡി എ പി ലിക്വിഡ് ദ്രാവക വളം പുറത്തിറക്കിയത് ?

Aകിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി

Bസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്

Cഡിജിറ്റൽ ഗ്രീൻ

Dഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ – ഓപ്പറേറ്റീവ് - ഇഫ്‌കോ

Answer:

D. ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ – ഓപ്പറേറ്റീവ് - ഇഫ്‌കോ


Related Questions:

ഇന്ത്യൻ ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത്?
ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
Zero Budget Natural Farming (ZBNF ) എന്താണ്?
ഏത് വിളയുടെ ശാസ്ത്രീയനാമമാണ് പൈപ്പര്‍ നൈഗ്രം ?
പിങ്ക്‌ നിറമുളള പാല്‍ ഉത്പാദിപ്പിക്കുന്ന ജീവി ഏതാണ് ?