ലോകത്തിലെ ആദ്യത്തെ പത്രം ?Aപീക്കിംഗ് ഗസറ്റ്Bഇന്ത്യ ടുഡേCഡി ബംഗാൾ ഗസറ്റ്DദീപികAnswer: A. പീക്കിംഗ് ഗസറ്റ് Read Explanation: ലോകത്തിലെ ആദ്യത്തെ പത്രമായി കണക്കാക്കപ്പെടുന്നത്: പീക്കിങ് ഗസറ്റ് (ചൈന)ചൈനയിലെ ക്വിങ് രാജവംശ കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക ബുള്ളറ്റിനായിരുന്നു പീക്കിങ് ഗസറ്റ്ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം: സമാചാർ ദർപ്പൺ (ബംഗാളി ഭാഷയിൽ)ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം: ബോംബെ സമാചാർ (1822) Read more in App