Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് സാങ്കേതികവിദ്യയിലുള്ള റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

Aഇന്ത്യ

Bജപ്പാൻ

Cസൗദി അറേബ്യ

Dചൈന

Answer:

B. ജപ്പാൻ

Read Explanation:

• ജപ്പാനിലെ ഹറ്റ്‌സുഷിമ റെയിൽവേ സ്റ്റേഷനാണ് 3D പ്രിൻറഡ് സാങ്കേതികവിദ്യയിൽ നിർമ്മിച്ചത് • 6 മണിക്കൂർ കൊണ്ടാണ് 3D പ്രിൻറഡ് സാങ്കേതികവിദ്യയിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത് • വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിക്ക് കീഴിലുള്ള റെയിൽവേ സ്റ്റേഷൻ • കെട്ടിടം നിർമ്മിച്ച കമ്പനി - സെറൻഡിക്‌സ്


Related Questions:

ലോകത്തിലെ ഏറ്റവും ആഴമുള്ള പെനാങ് സ്വർണഖനി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ് ?
. What is the permissible noise level in residential areas during the night?
At what altitude is the ozone layer located?
ട്രിറ്റിക്കം ഈസ്റ്റിവം ഏതിൻ്റെ ശാസ്ത്രനാമമാണ്.