Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?

Aഗ്രോക്ക്

Bഡെവിൻ

Cജെമിനി

Dഐറ

Answer:

B. ഡെവിൻ

Read Explanation:

• ഡെവിൻ എ ഐ സോഫ്റ്റ്‌വെയർ എൻജിനീയറുടെ നിർമ്മാതാക്കൾ - കോഗ്നിഷൻ (അമേരിക്കൻ കമ്പനി) • ഡെവിൻറെ ഓപ്പൺ സോഴ്‌സ് ഇന്ത്യൻ പതിപ്പായ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ - ദേവിക  • ദേവിക എ ഐ സോഫ്റ്റ്‌വെയർ എൻജിനീയറെ നിർമ്മിച്ച മലയാളി - വി എച്ച് മുഫീദ്


Related Questions:

അടുത്തിടെ കൃത്രിമ പേശികളോട് കൂടിയ ആദ്യത്തെ റോബോട്ടിക് കാൽ നിർമ്മിച്ച രാജ്യം ?
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
ഗൂഗിൾ പുറത്തിറക്കിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത്?
The acronym for Association for Information Management is :
വെർച്വൽ പേഴ്സണൽ അസിസ്റ്റന്റ് കോർട്ടാന വികസിപ്പിച്ചെടുത്തത് ?