Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ ലിഖിത നിയമസംഹിത ഏതാണ്?

Aരാമായണം

Bഇന്ത്യൻ ഭരണഘടന

Cഹമ്മുറാബിയുടെ നിയമാവലി

Dബൈബിൾ

Answer:

C. ഹമ്മുറാബിയുടെ നിയമാവലി

Read Explanation:

  • മനുവാണ്  ഇന്ത്യയിലെ ആദ്യ നിയമദാതാവ്
  • ബി ആര്‍ അംബേദ്കറാണ് ആധുനിക മനു എന്നറിയപ്പെടുന്നത്
  • പല്ലിനു പല്ല് കണ്ണിന് കണ്ണ് എന്ന ശിക്ഷാരീതിയാണ് ഹമ്മുറാബിയുടെ നിയമസംഹിതയിൽ  ഉൾപ്പെടുന്നത്
  • ഹമ്മുറാബിയാണ് ലോകത്തിലെ ആദ്യ നിയമ ദാതാവായി അറിയപ്പെടുന്നത്

Related Questions:

എക്സിക്യൂട്ടീവിനു മേലുള്ള പാർലമെൻ്ററി മേൽനോട്ടത്തിൽ ഇവ ഉൾപ്പെടുന്നു.

(i) പാർലമെന്ററി കമ്മിറ്റികൾ

(ii) ചോദ്യോത്തര സമയവും പൂജ്യം മണിക്കൂറും

(iii) റിട്ട് പുറപ്പെടുവിക്കാൻ എക്‌സിക്യൂട്ടിവിനെ നിർബന്ധിക്കുന്നു.

(iv) അഡ്‌മിനിസ്ട്രേറ്റീവ് റിപ്പോർട്ടുകൾ സമർപ്പിക്കൽ

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.

In which of the following years was the first Republic Day of India celebrated?
Which of the following Parts of the Indian constitution deals with District Judiciary of India?

ബൽവന്ത് റായി മേത്ത കമ്മിറ്റി, ക് മേത്ത കമ്മിറ്റി എന്നിവയിൽ നിന്നുള്ള എന്തെല്ലാം നിർദ്ദേശങ്ങളാണ് ഇന്ത്യയുടെ 73/74 ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?

  1. ത്രിതല പഞ്ചായത്ത് സംവിധാനം
  2. പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടന സാധുത
  3. ഗ്രാമപഞ്ചായത്തിൽ പരോക്ഷ തിരഞ്ഞെടുപ്പ്
  4. വാർഷിക തിരഞ്ഞെടുപ്പ് രീതി