App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ചെറിയ കോശം ഏതാണ് ?

Aപുംബീജം

Bഅണ്ഡം

Cമൈക്കോപ്ലാസ്മ

Dഒട്ടക പക്ഷിയുടെ മുട്ട

Answer:

C. മൈക്കോപ്ലാസ്മ

Read Explanation:

  • കോശം - ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം 
  • സൈറ്റോളജി - കോശത്തേക്കുറിച്ചുള്ള പഠനം 
  • കോശത്തിന്റെ ഘടന ആദ്യമായി ചിത്രീകരിച്ച പുസ്തകം - മൈക്രോഗ്രാഫിയ 
  • കോശം കണ്ടുപിടിച്ചത് - റോബർട്ട് ഹുക്ക് 
  • ഏറ്റവും ചെറിയ കോശം - മൈക്കോപ്ലാസ്മ 
  • പ്ലൂറോ ന്യൂമോണിയലൈക്  ഓർഗാനിസം (PPLO ) എന്നറിയപ്പെട്ടിരുന്ന ജീവി - മൈക്കോപ്ലാസ്മ 
  • ഏറ്റവും വലിയ കോശം - ഒട്ടക പക്ഷിയുടെ മുട്ട ( 15 സെ .മീ - 20 സെ .മീ വ്യാസം )
  • കോശ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - എം. ജെ . ഷ്ളീഡൻ , തിയോഡർഷ്വാൻ 

Related Questions:

The powerhouse of a cell is
What is the site of production of lipid-like steroidal hormones in animal cells?
How many filamentous structures together comprise the cytoskeleton?
Interkinesis is followed by
Withdrawal of protoplasm from the cell wall due to exosmosis is said to be :