App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം?

Aഅറ്റ്ലാൻറിക്

Bഇന്ത്യൻ മഹാസമുദ്രം

Cശാന്തസമുദ്രം

Dആർട്ടിക് സമുദ്രം

Answer:

D. ആർട്ടിക് സമുദ്രം

Read Explanation:

ഭൂമിയുടെ വിസ്തീർണത്തിൽ 71 ശതമാനത്തോളം സമുദ്രങ്ങൾ ആണ്. ശാന്തസമുദ്രം, അറ്റ്ലാൻറിക് ,ഇന്ത്യൻ മഹാസമുദ്രം,അൻറാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയാണ് ഭൂമിയിലെ സമുദ്രങ്ങൾ


Related Questions:

ഇംഗ്ലീഷ് അക്ഷരമാലയിലെ “S” ന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന സമുദ്രം :
"ജിയോയീഡ് അനോമലി" എന്നറിയപ്പെടുന്ന ഗുരുത്വാകർഷണ ഗർത്തം കാണപ്പെടുന്ന സമുദ്രം ?
ചരിത്രാതീതകാലത്ത് ഭൂമുഖത്ത് ഉണ്ടായിരുന്നു അതിവിസ്തൃതമായ സമുദ്രം ഏതായിരുന്നു ?
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ താമു മാസിഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?
ലോകത്തിലെ രണ്ടാമത്തെ വലിയ സമുദ്രം?