App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ എക്സ്പോ സെൻടറുകളിൽ ഒന്നായ "യശോ ഭൂമി കൺവെൻഷൻ സെൻറർ" സ്ഥിതിചെയ്യുന്നത് എവിടെ ?

Aനോയിഡ

Bഅഹമ്മദാബാദ്

Cദ്വാരക

Dവഡോദര

Answer:

C. ദ്വാരക

Read Explanation:

• ഡൽഹിയിലെ ദ്വാരകയിലാണ് സ്ഥിതി ചെയ്യുന്നത് • കേന്ദ്രസർക്കാരിൻറെ മെഗാ ഇന്‍ഫ്രസ്ട്രക്ച്ചർ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം


Related Questions:

2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം ഏതാണ് ?
യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

ഇന്ത്യയിൽ ആദ്യമായി ജലബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം?

ഇന്ത്യയിൽ ആദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ നൽകുന്നതിനായി 'ബലറാം പദ്ധതി' ആരംഭിച്ച സംസ്ഥാനം?