Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ എർത്ത് ഫിൽഡ് ഡാം ?

Aഹൂവർ

Bസർദാർ സരോവർ

Cതർബേല

Dജോയിസ്ഹോൾക്

Answer:

C. തർബേല

Read Explanation:

തർബേല അണക്കെട്ട് (പാകിസ്‌താൻ)

  • സിന്ധുനദിയിലെ ഏറ്റവും വലിയ അണക്കെട്ട്  തർബേല (പാകിസ്‌താൻ)

  • ലോകത്തിലെ ഏറ്റവും വലിയ എർത്ത് ഫിൽഡ് ഡാം തർബേല

  • പഞ്ചാബ് തടമേഖല സിന്ധു നദിയ്ക്ക് സമീപമാണ് 

image.png


Related Questions:

ഗംഗാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.2006 നവംബർ 4ന് ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ട നദി.

2.ഇന്ത്യയിൽ  ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി 

3.ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി.

4.ബംഗാൾ ഉൾക്കടൽ പതനസ്ഥാനമായുള്ള  നദി.

ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപീയ നദി :
"രവി ഏത് നദിയുടെ പോഷകനദിയാണ്?
ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ് ?
Which river is known as the lifeline of Maharashtra ?