App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?

Aഡെന്‍മാര്‍ക്ക്‌

Bഅസന്‍ഷന്‍

Cട്രിസ്റ്റന്‍ സാ കുന്‍ഹ

Dക്യൂബ

Answer:

D. ക്യൂബ

Read Explanation:

ദ്വീപുകൾ

  • ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്

  • അറ്റ്ലാന്റിക് സമുദ്രത്തിനും ആർട്ടിക് സമുദ്രത്തിനും ഇടയിൽ ഇത് സ്ഥിതി ചെയ്യുന്നു

  • വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂ ഗിനിയ ആണ്

  • ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപാണ് മടഗാസ്കർ ദ്വീപ്

  • എട്ടാം ഭൂഖണ്ഡം എന്നും ഈ ദ്വീപ് അറിയപ്പെടുന്നു

  • ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപാണ് മാജുലി ദ്വീപ്

  • അസമിലെ ബ്രഹ്മപുത്ര നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

  • ഏറ്റവും വലിയ കരീബിയൻ ദ്വീപാണ് ക്യൂബ

  • ജാവ ദ്വീപ് ആണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ്


Related Questions:

അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവ്വീസ് ആദ്യമായി തുടങ്ങിയ രാജ്യം ഏത് ?
ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി ?
41 വർഷങ്ങൾക്ക് ഇടവേളക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ച യൂറോപ്യൻ രാജ്യം ?
2023 ജനുവരി 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?