App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ?

Aഈഡൻ ഗാർഡൻസ്

Bഫിറോസ് ഷാ കോട്ല

Cചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

Dനരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം, ഗുജറാത്ത്

Answer:

D. നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം, ഗുജറാത്ത്

Read Explanation:

നരേന്ദ്രമോഡി സ്റ്റേഡിയത്തിന്റെ പഴയ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്നായിരുന്നു


Related Questions:

അന്താരാഷ്ട ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം എവിടെ ?
2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതാര് ?
സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?