Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഏതാണ് ?

Aഇന്ത്യ

Bഗ്രീസ്

Cസ്വിറ്റ്സർലൻഡ്

Dഇംഗ്ലണ്ട്

Answer:

A. ഇന്ത്യ


Related Questions:

വിദ്യാഭ്യാസ അവകാശനിയമം 2009 പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ പ്രായപരിധി :
ഐക്യരാഷ്ട്ര സംഘടനയുടെ സർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം ?
26 വർഷത്തെ ജയിൽവാസത്തിനു ശേഷം നെൽസൺ മണ്ടേല ആദ്യമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയ വർഷം ഏത് ?
കേരള സംസ്ഥാന ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?
1948 ലെ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എവിടെ വച്ചായിരുന്നു ?