Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ സ്വർവേദ് മഹാമന്ദിർ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഅഹമ്മദാബാദ്

Bവാരണാസി

Cകേദാർനാഥ്

Dതിരുപ്പതി

Answer:

B. വാരണാസി

Read Explanation:

• വാരണാസിയിലെ ഉമറഹയിൽ ആണ് സ്ഥിതി ചെയ്യുന്നത് • ഒരേ സമയം 20000 പേർക്ക് ഇരിപ്പിട സൗകര്യം ഉള്ള ധ്യാനകേന്ദ്രം ആണ് സ്വർവേദ് മഹാമന്ദിർ


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദത്തിൽ നിന്നാണ് 73-ാം ഭേദഗതി നിയമം ഉരുത്തിരിഞ്ഞത്?
What is the theme of International Space Week 2021 ?
In February 2022, who was appointed as Chairman of the Insolvency and Bankruptcy Board of India?
2024 നാവികസേനാ ദിനവേദി ?
ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?