App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിൽ ഒന്നായ സെക്കോയ (Sequoia) ഏത് വിഭാഗം സസ്യങ്ങളിൽ ഉൾപ്പെടുന്നു?

Aആൻജിയോസ്പെർമുകൾ

Bബ്രയോഫൈറ്റുകൾ

Cടെറിഡോഫൈറ്റുകൾ

Dഅനാവൃതബീജസസ്യങ്ങൾ

Answer:

D. അനാവൃതബീജസസ്യങ്ങൾ

Read Explanation:

  • റെഡ്‌വുഡ് മരം (Red wood tree) എന്നറിയപ്പെടുന്ന സെക്കോയ, അനാവൃതബീജസസ്യങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.


Related Questions:

ഹ്രസ്വദിന സസ്യത്തിന് ഉദാഹരണമാണ് :
സസ്യപ്രജനനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ താഴെക്കൊടുത്തവയിൽ ഏതാണ് ശരിയല്ലാത്തത്?
മോണോകോട്ട് വേരിന്റെ ശരീരഘടനയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?
ഒരു സിസ്റ്റത്തിലെ ജലത്തിന്റെ ഗാഢത കൂടുതലാകുമ്പോൾ _________ സംഭവിക്കുന്നു
What is a collection of sepals?