App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?

Aജുപിറ്റർ 3

Bപെർസെവിയറൻസ്

Cഎൻവിസാറ്റ്

Dകാലിപ്സോ

Answer:

A. ജുപിറ്റർ 3

Read Explanation:

• വിക്ഷേപണം നടത്തുന്ന സ്വകാര്യ സ്ഥാപനം - SpaceX • വിക്ഷേപണം നടന്നത് - കെന്നഡി സ്പേസ് സെൻഡർ (ഫ്ലോറിഡ) • വിക്ഷേപണ വാഹനം - ഫാൽക്കൺ ഹെവി റോക്കറ്റ് • SpaceX സ്ഥാപകൻ - എലോൺ മസ്‌ക്


Related Questions:

നാസയുടെയും ഇസ്രോയുടെയും ആദ്യ സംയുക്ത ഉപഗ്രഹമായ നിസാർ ന്റെ വിക്ഷേപണതീയതി

' നിസാർ ' എന്ന സിന്തറ്റിക് അപ്പേർച്ചർ റഡാറിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്ന ബഹിരാകാശ ഏജൻസികൾ ഏതൊക്കെയാണ് ?

  1. നാസ
  2. JAXA
  3. യൂറോപ്യൻ ബഹിരാകാശ ഏജൻസി
  4. ISRO
    ലോകത്തെ ആദ്യ വനിത ബഹിരാകാശ വിനോദ സഞ്ചാരി ആരാണ് ?
    2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?
    VIPER, which is seen in news regarding space exploration, is a robot proposed by which Agency?