App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന "ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ" ലഭിച്ച കേരളത്തിലെ ആദ്യത്തെ ബീച്ച് ഏത് ?

Aകാപ്പാട് ബീച്ച്

Bമുഴുപ്പിലങ്ങാട് ബീച്ച്

Cകോവളം ബീച്ച്

Dമാരാരിക്കുളം ബീച്ച്

Answer:

A. കാപ്പാട് ബീച്ച്

Read Explanation:

• അംഗീകാരം നൽകുന്നത് - ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻറെ എഡുക്കേഷൻ (ഡെന്മാർക്ക്)


Related Questions:

കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?
The first hanging bridge in Kerala was situated in?
Ponmudi hill station is situated in?
കേരളത്തിലെ ആദ്യത്തെ ലൈറ്റ് ഹൗസ് മ്യൂസിയം സ്ഥാപിതമായത് എവിടെ?
കേരള സർക്കാരിന്റെ കീഴിലുള്ള ആദ്യ കയാക്കിങ് ടൂറിസം സെന്റര് ആരംഭിച്ചത് എവിടെയാണ് ?