Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?

Aഫുഗാക്കു

Bഫ്രോണ്ടിയർ

Cപരം 8000

DCDC 6600

Answer:

B. ഫ്രോണ്ടിയർ

Read Explanation:

അമേരിക്കയുടെ എനർജി ഡിപ്പാർട്മെന്റിന് വേണ്ടി നിർമ്മിച്ച സൂപ്പർ കംപ്യൂട്ടറാണിത്. ഫുഗാക്കു ജപ്പാന്റെ സൂപ്പർ കമ്പ്യൂട്ടർ ആണ്. പരം 8000 ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടർ ആണ്


Related Questions:

എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ട യു എസ് സൈബർ ചാരവൃത്തി ഏതു പേരിൽ അറിയപ്പെടുന്നു?
ഗതാഗതമാർഗ്ഗങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്?
2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷം?
വാട്ടർ ഫ്രെയിം കണ്ടുപിടിച്ചത് ആര്?