Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന "ഗ്ലോബൽ ടീച്ചർ പ്രൈസ്" 2025 ൽ നേടിയത് ആര് ?

Aഹനാൻ അൽ ഹ്രൂബ്

Bരജിത്‌സിംഗ് ദിസലേ

Cമൻസൂർ അൽ മൻസൂർ

Dമാഗി മക്‌ഡൊണേൽ

Answer:

C. മൻസൂർ അൽ മൻസൂർ

Read Explanation:

• സൗദി അറേബ്യയിൽ നിന്നുള്ള അദ്ധ്യാപകനാണ് അദ്ദേഹം • അദ്ധ്യാപന രംഗത്തെ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - Varkey Foundation • പുരസ്‌കാര തുക - 10 ലക്ഷം ഡോളർ • പ്രഥമ പുരസ്‌കാര ജേതാവ് - Nancie Atwell


Related Questions:

ചരിത്രത്തെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള പഠനത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ' ഡാൻ ഡേവിഡ് പുരസ്കാരം ' നൽകുന്നത് ഏത് രാജ്യമാണ് ?
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത ഫോട്ടോഗ്രാഫർ ആരാണ് ?
Mother Theresa received Nobel Prize for peace in the year :
2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?
ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻ