App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി അണ്ടർ വാട്ടർ മോസ്ക് നിർമ്മിക്കുന്നത് എവിടെയാണ് ?

Aദമാം

Bദുബായ്

Cമാലി

Dജക്കാർത്ത

Answer:

B. ദുബായ്

Read Explanation:

• ദുബായ് വാട്ടർ കനാലിലാണ് മോസ്ക് നിർമ്മിക്കുന്നത് • നിർമ്മാണ ചെലവ് - 5.5 കോടി ദിർഹം (ഏകദേശം 125 കോടി രൂപ) • ലക്ഷ്യം - ദുബായിലെ റിലീജിയസ് ടൂറിസം ശക്തിപ്പെടുത്തുക • പദ്ധതി നടപ്പിലാക്കുന്നത് - ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻറ്


Related Questions:

2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ :
ഇംഗ്ലണ്ടിലെ ബ്ലാക്ക്ഹീത്തിൽ ലോകത്തെ ആദ്യ ഹോക്കി ക്ലബ്ബിൽ നിലവിൽ വന്ന വർഷം ഏത്? വർഷം ഏത്
മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?
Which South American country recently approved a law allowing same-sex marriage?