Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത് ആരാണ്?

Aടോളമി

Bകോപ്പർനിക്കസ്

Cഅനക്സി മാൻഡർ

Dമഗല്ലൻ

Answer:

C. അനക്സി മാൻഡർ

Read Explanation:

അക്ഷാംശ -രേഖാംശ രേഖ ഉപയോഗിച്ച് ആദ്യമായി ഭൂപടം നിർമ്മിച്ചത് അത് ടോളമിയാണ്


Related Questions:

ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം?
യാത്രക്കാരെ വഹിച്ച് വിജയകരമായി പറന്ന ലോകത്തിലെ ആദ്യത്തെ വൈദ്യുത വിമാനം?
ഐക്യരാഷ്ട്രസഭ ആദ്യമായി അന്തർദേശീയ മനസാക്ഷി ദിനം ആചരിച്ചത് എന്ന് ?
പക്ഷിപ്പനിയുടെ H5 N2 വകഭേദം ബാധിച്ച് ലോകത്തിലെ ആദ്യത്തെ മനുഷ്യ മരണം സ്ഥിരീകരിച്ച രാജ്യം ഏത് ?
Who was the first librarian of New Imperial Library ?