App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

Aഇംഗ്ലണ്ട്

Bഅമേരിക്ക

Cഇന്ത്യ

Dചൈന

Answer:

D. ചൈന

Read Explanation:

തേയില ചെടിയുടെ ജന്മദേശം ചൈനയാണ്. ലോകത്തെ ഏറ്റവും പ്രധാന പാനീയ വിളയാണ് തേയില. തേയില ഉല്പാദിപ്പിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യക്കാണ്.


Related Questions:

Who was the first man to travel into space.?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
The first Prime Minister of Britain
The First Woman to climb Mt. Everest Twice