App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷിയായ "ആർട്ടിക് ടേണിനെ" കണ്ടെത്തിയ "മാപ്പിള ബേ" (Mappila Bay) എന്ന പ്രദേശം കേരളത്തിലെ ഏത് ജില്ലയിൽ ആണ് ?

Aകോഴിക്കോട്

Bമലപ്പുറം

Cകണ്ണൂർ

Dതൃശ്ശൂർ

Answer:

C. കണ്ണൂർ

Read Explanation:

• 96 വർഷത്തിന് ശേഷമാണ് ആർട്ടിക് ടേണിനെ ഇന്ത്യയിൽ കണ്ടെത്തുന്നത് • 1928 ൽ ലഡാക്കിലാണ് ഇവയെ ഇതിന് മുൻപ് കണ്ടെത്തിയത് • ഉത്തര ധ്രുവ മേഖലയിൽ വേനൽക്കാലത്തു പ്രജനനം നടത്തി ദക്ഷിണ ധ്രുവത്തിലേക്ക് ദേശാടനം നടത്തുന്ന പക്ഷിയാണ് ഇവ • ഒരു വർഷം ശരാശരി 70000 കിലോമീറ്റർ ഇരുവശത്തേക്കുമായി ഈ പക്ഷി സഞ്ചരിക്കുന്നു


Related Questions:

The district in Kerala not having forest area is
As per 2011 census report the lowest population is in:
കോട്ടയം ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ?
2011 സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?