ലോകത്തിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച വർഷം ഏതാണ് ?A1957B1987C1967D1960Answer: C. 1967 Read Explanation: 1967 ൽ ഫ്രാൻസിലെ ലാ റാൻസ് സ്റ്റേഷനിലാണ് ആദ്യമായി വേലിയേറ്റ തിരമാലകളിൽ നിന്നും വൈദ്യുതി ഉൽപാതിപ്പിച്ചത്Read more in App