ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമ്മാണം ചൈന ആരംഭിക്കുന്ന നദി?Aയാങ്‌സിBബ്രഹ്മപുത്രCമഞ്ഞനദിDമെക്കോങ്Answer: B. ബ്രഹ്മപുത്ര Read Explanation: നിലവിലെ ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് ആയ ത്രിഗോർജസ് ഡാം പദ്ധതിയെയും പിന്നിലാക്കുന്ന പദ്ധതിടിബറ്റിലെ ഇന്ത്യ ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനടുത്തുള്ള നിങ്‌ച്ചിയിൽ ആണ് പദ്ധതി. Read more in App