App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് തദ്ദേശീയമായി നിർമ്മിച്ച ആദ്യ അൾട്രാ ഹൈ റസൊല്യൂഷൻ കാലാവസ്ഥാ മോഡൽ ?

Aഇന്ത്യൻ കാലാവസ്ഥാ പ്രവചന മോഡൽ (ഐ സി എഫ് എം)

Bഭാരത് ഫോർകാസ്റ്റിംഗ് സിസ്റ്റം (ബി എഫ് എസ്)

Cദേശീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനം (എൻ സി എം എസ്)

Dസങ്കേതിക കാലാവസ്ഥാ വിശകലന മാതൃക (ടി സി എ എം)

Answer:

B. ഭാരത് ഫോർകാസ്റ്റിംഗ് സിസ്റ്റം (ബി എഫ് എസ്)

Read Explanation:

  • വികസിപ്പിച്ചത് -പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (ഐഐടിഎം)

  • റെസല്യൂഷൻ-6 കിലോമീറ്റർ

  • ബി എഫ് സി ന് യുഎസ് യുകെ യൂറോപ്യൻ യൂണിയൻ എന്നിവയുടെ കാലാവസ്ഥ പ്രവചന സംവിധാനങ്ങളേക്കാൾ സൂക്ഷ്മതയുണ്ട്


Related Questions:

ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം

തെക്കു-പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. പ്രധാനമായും കരയിൽ നിന്ന് കടലിലേക്കാണ് വീശുന്നത്.
  2. അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങിനെ രണ്ട് ശാഖകളായി ഇന്ത്യയിൽ വീശുന്നു
  3. തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്ത് മഴ വളരെ പെട്ടെന്നുതന്നെ ആരംഭിക്കുകയും ആദ്യമഴയോടെതന്നെ താപനില കുറയാൻ തുടങ്ങും.
    ശീതജലപ്രവാഹമായ പെറു അല്ലെങ്കിൽ ഹംബോൾട്ട് പ്രവാഹത്തെ താൽക്കാലികമായി മാറ്റി പ്രസ്തുത സ്ഥാനത്ത് എത്തുന്ന മധ്യരേഖാ ഉഷ്ണജലപ്രവാഹത്തിൻ്റെ ഒരു തുടർച്ച മാത്രമാണ് :
    ഏത് മാസത്തിലാണ് ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലാവുന്നത് ?

    Consider the following statements regarding the climate of the extreme western Rajasthan.

    1. It experiences a hot desert climate.
    2. It is classified as 'Cwg' according to Koeppen's scheme