Challenger App

No.1 PSC Learning App

1M+ Downloads
ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?

Aനീരാഞ്ചൽ പദ്ധതി

Bഇന്റഗ്രേറ്റഡ് വാട്ടർഷെഡ് മാനേജ്മെന്റ് പ്രോഗ്രാം

Cഹരിയാലി നീർത്തട പദ്ധതി

Dഡെസേർട്ട് ഡെവലപ്മെന്റ് പ്രോഗ്രാം.

Answer:

A. നീരാഞ്ചൽ പദ്ധതി

Read Explanation:

  •  ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി -നീരാഞ്ചൽ പദ്ധതി  
  • പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എന്ന നീർത്തട പദ്ധതിയെ പരിപോഷിപ്പിക്കുന്നതി ലേക്കായി ആവിഷ്കരിച്ച പദ്ധതി -നീരാഞ്ചൽ പദ്ധതി 
  • നീരാഞ്ചൽ പദ്ധതിയുടെ കാലാവധി -2016 -2022.

Related Questions:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?
ലോക തണ്ണീർത്തട ദിനമായി ഫെബ്രുവരി 2 ആചരിച്ചുതുടങ്ങിയ വർഷം.?
കേരളത്തിന്റെ പുതിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് മേധാവി ആയി നിയമിതനായത് ആര് ?
പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?
അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഉള്ള കുടുംബ ശ്രീ പദ്ധതി?