Challenger App

No.1 PSC Learning App

1M+ Downloads
ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?

A1974

B1967

C1976

D1960

Answer:

B. 1967

Read Explanation:

ലോകബൗദ്ധിക സ്വത്തവകാശ സംഘടന ( World Intellectual Property Organization) 

  • ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി
  • ബൗദ്ധിക സ്വത്തവകാശ സേവനങ്ങൾക്കും അനുബന്ധനയങ്ങൾക്കും, വിവരസഹകരണത്തിനും വേണ്ടി സ്ഥാപിതമായി 
  • 1967 ൽ നിലവിൽ വന്ന സംഘടന,അതിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചത് 1970 ഏപ്രിൽ 26 മുതലാണ് 
  • ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്.  

Related Questions:

പതിനാലാമത് ബ്രിക്സ് ഉച്ചകോടി വേദി ?
ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ച വർഷം ഏത് ?
ഐക്യരാഷ്ട്ര സഭയുടെ UNCTAD ന്റെ പുതിയ മേധാവി ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?